അതിഥി അധ്യാപക നിയമനം
നാദാപുരം ഗവ. ആർട്സ് ആൻറ് സയൻസ് കാേളജിൽ 2025-26 അധ്യായന വർഷത്തേക് സൈക്കോളജി , ഫിസിേയാളജി, കോമേഴ്സ് , ഹിസ്റ്ററി , ഇംഗ്ലീഷ്, ഹിന്ദി , അറബിക് , മലയാളം, മാത്തമാറ്റിക്സ് , കെമിസ്ട്രി , ഫിസിക്സ് , സ്റ്റാറ്റിസ്റ്റിക്സ് വിഭാഗങ്ങളിൽ അതിഥി അധ്യാപകരെ
നിയമിക്കുന്നു.
അതിഥി അധ്യാപകരായി അഭിമുഖത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ
യു. ജി.സി റെഗുലേഷൻ പ്രകാരം യോഗ്യത നേടിയ ഉദ്യോഗർഥികളും, നെറ്റ് /
പി.എച് .ഡി. യോഗ്യത നേടിയിട്ടില്ലാത്ത ബന്ധപ്പെട്ട വിഷയത്തിൽ 55% മാർക്കോടുകൂടി ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ ഉദ്യോഗർഥികളും കോളേജ് വിദ്യാഭയാസ ഡെപ്യൂട്ടി ഡയറക്ടരുടെ മേഖലാ കാര്യാലയത്തിൽ പേരു റജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗർഥികളും, മതിയായ അസ്സൽ രേഖകളും, അവയുടെ പകർപ്പുമായി അഭിമുഖത്തിന് ഹാജരാകേണ്ടതാണ് .
ജീവനി കോളേജ് സൈക്കോളജിസറ്റ്
നാദാപുരം ഗവ. ആർട്സ് & സയൻസ് കാേളജ് ജീവനി കോളേജ് സൈക്കോളജിസറ്റ് ഓണ്‍ കോൺട്രാക്റ്റ് നെ കരാർ അടിസ്ഥനത്തിൽ നിയമിക്കുന്നതിന്നുള്ള ഇൻറർവ്യു 22-05-2025 രാവിലെ 10 മണിക്ക് കോളേജിൽവച്ച്നടക്കുന്നു. സൈക്കോളജിയിൽ റെഗുലർ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അഭിലഷണീയ യോഗ്യത ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കൽ / കൌൺസിലിങ് മേഖലയിലെ പ്രവൃത്തി പരിചയം, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൌൺസിലിങ് ഡിപ്ലോമ. ഉദ്യോഗാതഥിൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർടിഫിക്കറ്റുകളുമായി ഇൻറർവ്യുവിന് ഹജരാകേണ്ടതാണ്.